Saturday 20 August, 2011

ചോദ്യപേപര്‍ തയ്യാറാക്കു 10 മിനിട്ട് കൊണ്ട്

ബ്ലോഗ്ഗര്‍  ഇവിടെ  പറയാന്‍ പോകുന്നത് ഈ വര്‍ഷത്തെ ഹൈസ്കൂള്‍ ഓണം പരീക്ഷ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യ ബാങ്ക് വഴിയാണല്ലോ ചോദ്യം തിരഞ്ഞെടുക്കേണ്ടത് .. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യ ബാങ്കില്‍ ആകട്ടെ ചോദ്യമെല്ലാം PDF ഫോമിലാണ് താനും .അവര്‍ അത് അങ്ങനെ തയ്യാറാക്കിയത് അദ്യാപകര്‍ ചോദ്യങ്ങള്‍ സെലക്ട്‌ ചെയിതു DTP വഴി  ചോദ്യപപേര്‍ തയാറാക്കി പരീക്ഷ നടത്തും എന്ന് കണ്ടിട്ടായിരിക്കാം തയ്യാറാക്കിയത് .ബ്ലോഗര്‍ സന്തോഷപൂര്‍വ്വം പറയട്ടെ ഇതിനു ശേഷം SCERT ഉദ്യോഗസ്ഥരെ മനസുകൊണ്ട് നിന്ദിക്കാത്ത ഒരു ആദ്യപകരും കേരളത്തില്‍ കാണില്ല .. ചിലരാകട്ടെ GOVTയും പഴിച്ചു  ചിലരുടെ മനസ്സില്‍ വന്നത് ഒട്ടു പറയുന്നുമില്ല ... ഏതായാലും ബ്ലോഗര്‍ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തില്‍ ചോദ്യപപേര്‍ തയ്യാറാക്കുന്ന ഒരു വിദ്യ പറയാം .. പിന്നെ ഇത് ഉബുണ്ടുവില്‍ അല്ലാട്ടോ വിന്‍ഡോസ്‌ OS അനെട്ടോ ....... അതും താഴെ പറയുന്ന OS മാതമേ കഴിയു
Windows Vista , Windows  7
ഈ സ്റെപ് കാണുമ്പോള്‍ ചിലപ്പോള്‍ അദ്യാപകര്‍ വിചാരിചെക്കാം ബുദ്ടിമുട്ടനെന്നു പക്ഷെ എളുപ്പം ആണ് താനും. ഒരു 5 മിനിട്ട്……………
ആദ്യമായി അദ്യാപകര്‍ ഏതൊക്കെ ചോദ്യങ്ങലാണെന്ന് ചോദ്യ ബാങ്ക് വഴി തെരഞ്ഞെടുക്കുക എന്നതാണ് ... തെരഞ്ഞെടുക്കുമ്പോള്‍ ചോദ്യം ഏത് Page ,Page Number, എന്നതൊക്കെ തെരഞ്ഞെടുതിരിക്ക്നും.
STEP 1:
ആദ്യമായി നമുക്ക് ഒരു ഫോള്‍ഡര്‍ നിര്‍മിക്കാം.ചോദ്യപെപര്‍ ഏതാണോ ആ വിഷയതിന്റെ പേരില്‍ ഫോള്‍ഡര്‍ നിര്‍മിക്കുക .ബ്ലോഗര്‍ ഇവിടെ ഒരു ഫോള്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത് നിങ്ങള്ക്ക് കാണാം




 
എപ്പോള്‍ നമ്മള്‍ ഫോള്‍ഡര്‍ നിര്‍മിച്ചു കഴിഞ്ഞു
STEP 2 .
ഇനി ചോദ്യപെപര്‍ PDF തുറക്കുക ....(ഉദാ : PHYSICS).
ഇവിടെ ബ്ലോഗ്ഗര്‍ ADOBE എന്നാ പ്രോഗ്രാമിന്റെ 10.04 Version  ആണ് ഉപയോഗിച്ചട്ടുള്ളത് ..........

ഇനി നിങ്ങള്‍ ചെയേണ്ടത് ഏത് ചോദ്യമാണോ നിങ്ങള്‍ തെരഞ്ഞു എടുത്തത്‌ ആ ചോദ്യം

കമ്പ്യൂട്ടര്‍ screen നിനോട്   Maximum ZOOM  ചെയുക.

ഇതിനായി PDF ജാലകത്തിലെ   ( + ,  - )    ബട്ടണുകളുടെ സഹായം തേടാം.




STEP 3 .

ഇനി ഓപ്പണ്‍ ചെയ്ത ചോദ്യ പേപ്പറില്‍ നിന്നും ചോദ്യം മാത്രം കോപ്പി ചെയ്യുന്ന ഒരു ടൂള്‍ വേണം അതിനായി " Snipping Tool  " Open ചെയ്യണം  .ഇതിനായി 

Windows Vista - യില്‍

START - All Programs - Accessories - Snipping Tool

Windows 7

START - Snipping Tool ...


Snipping Tool Click ചെയിതാല്‍ താഴെ കാണുന്ന പോലെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ മങ്ങി വരും


സ്നിപ്പിംഗ് ടൂള്‍ എന്നാ ചെറിയ ജാലകം ചോദ്യപെപ്പരിനറെ മുകളിനാണ് വന്നതെന്ഗില്‍ മാറ്റി വയ്ക്കുന്നതിനായി സ്നിപ്പിംഗ് ടൂള്‍ ജാലകത്തിലെ Snipping Tool എന്നെഴുതിയ ഭാഗത്ത്‌ മൗസ് ക്ലിക്ക് ചെയിത ശേഷം Drag ചെയിതു മാറ്റുക .


ഇതിനു ശേഷം താഴെ കാണുന്ന പോലെ ചോദ്യത്തിന്റെ കൃത്യമായ വലുപ്പത്തില്‍ മൌസിന്റെ ഇടതു വശത്തെ ബട്ടണ്‍ ക്ലിക്ക് ചെയിതു ഡ്രഗ് ചെയ്യുക



താഴെ കാണുന്ന പോലെ തെരഞ്ഞെടുത്ത ഭാഗം സേവ് ചെയ്യാനുള്ള ജാലകം വരും


ഇവിടെ നിങ്ങള്‍ ചെയേണ്ടത് ആദ്യം നിര്‍മിച്ച Folderലേക്ക് ഒരു പേര് നല്‍കി സേവ് ചെയ്യുക ( ഉദാ :1 ).

സേവ് ചെയ്യുന്നതിനായി : File - Save .




നിമിഷങ്ങള്‍ കൊണ്ട് ചോദ്യം ഒരെണ്ണം തയ്യാറായി ആയി ...... ഇത്  പോലെ ചോദ്യങ്ങള്‍ തയ്യാറാക്കു .....
ഇനിയിത് Arrange  ചെയ്യാനായി നമുക്ക

[ Ubuntu  Word Processor , Windows Word Processor ]
ഏതെങ്കിലും Office Software  സഹായം തേടാം ........
ഉബുണ്ടുവില്‍ ആണ് ചെയ്യുന്നതെങ്ങില്‍ കോപ്പി ചെയ്തെടുത്ത ഫോള്‍ഡര്‍ Pendrive  വഴി ഉബുന്റുവിലേക്ക് മാറ്റി ചെയിതു തുടങ്ങുക .........

താഴെ കൊടുത്തിരിക്കുന്നത്‌ Windows Word 2010തയ്യരക്കിയ്തെങ്ങനെ എന്നതാണ് ......

ചോദ്യ പെപരിനറെ Layout ടൈപ്പ് ചെയിതു തയ്യാറാക്കാന്‍ അറിയുമല്ലോ ....


ഓര്‍ക്കുക ചോദ്യ നമ്പര്‍ കൊടുത്തതിനു ശേഷം  ENTER Button Press ‌ ചെയ്തു CURSOR അടുത്ത ലൈനില്‍ വന്ന ശേഷം മാത്രമേ ചോദ്യം INSERT ചെയ്യാന്‍ പാടോല്ലു..



ഓരോ ചോദ്യമയിട്ടു ADD  ചെയ്യുന്നതിനായി

INSERT - PICTURE ...- ചോദ്യം തിരഞ്ഞു സെലക്ട്‌ ചെയിത ശേഷം Click Insert Button





 ആദ്യ ചോദ്യം WORD  - ഇല്‍ വന്നു കഴിഞ്ഞു

ചോദ്യം ALLIGN  ചെയ്യുക എന്നതാണ് ഇത്തിരി കട്ടിയുള്ള പണി .അതിനായി TEXT WRAPPING OPTION കൂടിയേതീരു
ചോദ്യം Select  ചെയിത ശേഷം ..
TEXT WRAP - Select           In  Front Of The TEXT
In Office 2007  Text wrapping Is In PAGE LAY OUT





Before Click Save Button Please Change The Following ......
In Save Windows - Change SaveAs Type To (97-2003 Word Document ) After That Save That Folder Where The Question Placed ......
ചോദ്യപെപര്‍ തയ്യാറാക്കിയ ശേഷം PRINT  ചെയ്യുന്നതിനായി ഒന്ന്കില്‍ ചോദ്യ
പേപ്പര്‍ തയ്യാറാക്കിയ സിസ്റ്റം ഉപയോഗിക്കുക അല്ലെങ്ങില്‍ ചോദ്യ സേവ്
ചെയ്ത ചിത്രങ്ങള്‍ അടങ്ങിയ ഫോള്‍ഡര്‍ മുഴുവനും കോപ്പി ചെയിതു മറ്റൊരു
സിസ്ടതിലക്ക്  മാറ്റിയ ശേഷം PRINT ‌ ചെയ്യുക ..
EASY TASK .........

Allign ചോദ്യപേപര്‍  ............ Completd ........
ചോദ്യങ്ങള്‍ക്കും സുംശയങ്ങള്‍ക്കും
അനൂപ്‌  - 9809111175, 9526038679
anuvkooramana@live.com